Thursday, September 29, 2011

ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ കഥ

കഴിഞ്ഞ്ഹ ഒരാഴ്ചയോ അതിലേറെയോ ആയി ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫിനലിനെ കുറിച്ചുള്ള തഅര്കങ്ങള്‍ കങ്ങള്‍ നിലനില്‍ക്കുന്നു.വിജയിച്ചത് മറ്റേതോ കന്റെസ്ടന്ദ് ആണെന്നും യേശുദാസിന്റെ അന്ഹിപ്രായ പ്രകാരം കല്പനയ്ക്ക് കൊടുതെന്നുമാണ് പ്രശ്നം.എന്നാല്‍ അന്ന് പരിപാടി കണ്ട എല്ലാവര്ക്കും അറിയാം അന്നത്തെ ഒരേ ഒരു പെര്ഫോര്‍മന്സിന്റെ ബലത്തിലാണ് കല്പന ജയിച്ചതെന്ന് ആ പെര്‍ഫോര്‍മന്‍സ് കണ്ടിട്ട് തന്നെയാണ് യേശുദാസ് കല്പനയെ തന്റെ ഐഡിയ സ്റ്റാര്‍ സിങ്ങേരായി പറഞ്ഞ്ഹത്,ഇത് സഹികാത്ത പല ഫസിബൂക് ആരാധകരും തങ്ങളുടെ പ്രിയപ്പെടാ താരം ജയികാതതിന്റ്റ് കാരണങ്ങള്‍ ഉണ്ടാകികൊണ്ടിരികുന്നു പത്രക്കാര്‍ ഈ ഒരു നിമിഷത്തെ കാത്രിന്നു നിന്നതെന്ന പോലെ ടാകര്തെഴുതി.ഒരു കാര്യം പറയാം ആര് ജയിച്ചാലും ടോടാലും ഇതിന്റെ പിന്നില്‍ ഒരു സത്യം ഉണ്ട് എന്താനെന്നലെ? പറയാം
"ലോസേര്സ് അല്വയ്സ് ഹാവ് ഏഊഏ" അതായതു ടോല്കുനവര്‍ക്ക് എപ്പോഴും കാരനങ്ങലുണ്ടാകും

No comments:

Post a Comment