Monday, October 3, 2011
വിഡ്ഢികള്‍
അന്നൊരു രാത്രിയായിരുന്നു.റൂമില്‍ ഇരുന്നു ഫോണ്‍ ചെയ്യുകയായിരുന്ന എന്നെ എന്റെ സുഹുര്തുക്കള്‍ ഏതോ പെണ്ണിന്റെ വാക് കീടിട്ടു എന്നോട് ചൂടായി വെറും ചൂടായതല്ല അത്ത് ഒന്ന് ചെയ്യാത്ത എനിക്ക് എന്താ കാരണം എന്ന് പോലും ചോദിക്കനകാത്ത അവസ്ഥയായി.തനിക്ക് കൂട്ട് നില്‍ക്കതത്തിന്റെ പേരില്‍ എന്നെ ഇങ്ങനെയൊക്കെ അനുഭവിപ്പിച്ച ഒരു വംബതി അപ്പോള്‍ ഫോണില്‍ വിളിച്ചു ചോദിച്ചു നിന്റെ കൂടുകാര്‍ വരെ ജ്ജാന്‍ പറയുന്നതിനു മപ്പുറം പോകിലാ.നിനകെന്തു ചെയ്യാനാകും എന്ന്.ചിരിച്ചു കൊണ്ട് അവളതു പറയുമ്പോള്‍ എന്റെ മനസ്സില്‍ വിങ്ങല്ലയിരുന്നില്ല പോട്ടികരചിലായിര്‍ന്നു എന്നിട്ടും എന്റെ കൂടെ നിന്ന എന്റെ പ്രിയപ്പെട്ട സുഹുര്തുക്കള്‍ അറിയുന്നതിന് എനിക്കെന്നും കടപാടുന്റാകും എന്നും ഇപ്പോഴും.പെണ്ണിന്റെ വാക് കേടു ഇനിയെങ്കിലും ടുല്ലരുതെ എന്നാ ഒറ്റ അഭ്യര്തനെയെ ഉള്ളു.ഇനിയൊരിക്കലും അത്തരം അനുഭവങ്ങള്‍ ആര്കുമുണ്ടാകതിരിക്കറെ ഒരിക്കലും ഇത് പരയെണ്ടാണ് കരുതിയത പറയേണ്ടി വന്ന സാഹചര്യം ഉണ്ടായി അത്ര മാത്രം.
Thursday, September 29, 2011
ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ കഥ
കഴിഞ്ഞ്ഹ ഒരാഴ്ചയോ അതിലേറെയോ ആയി ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫിനലിനെ കുറിച്ചുള്ള തഅര്കങ്ങള്‍ കങ്ങള്‍ നിലനില്‍ക്കുന്നു.വിജയിച്ചത് മറ്റേതോ കന്റെസ്ടന്ദ് ആണെന്നും യേശുദാസിന്റെ അന്ഹിപ്രായ പ്രകാരം കല്പനയ്ക്ക് കൊടുതെന്നുമാണ് പ്രശ്നം.എന്നാല്‍ അന്ന് പരിപാടി കണ്ട എല്ലാവര്ക്കും അറിയാം അന്നത്തെ ഒരേ ഒരു പെര്ഫോര്‍മന്സിന്റെ ബലത്തിലാണ് കല്പന ജയിച്ചതെന്ന് ആ പെര്‍ഫോര്‍മന്‍സ് കണ്ടിട്ട് തന്നെയാണ് യേശുദാസ് കല്പനയെ തന്റെ ഐഡിയ സ്റ്റാര്‍ സിങ്ങേരായി പറഞ്ഞ്ഹത്,ഇത് സഹികാത്ത പല ഫസിബൂക് ആരാധകരും തങ്ങളുടെ പ്രിയപ്പെടാ താരം ജയികാതതിന്റ്റ് കാരണങ്ങള്‍ ഉണ്ടാകികൊണ്ടിരികുന്നു പത്രക്കാര്‍ ഈ ഒരു നിമിഷത്തെ കാത്രിന്നു നിന്നതെന്ന പോലെ ടാകര്തെഴുതി.ഒരു കാര്യം പറയാം ആര് ജയിച്ചാലും ടോടാലും ഇതിന്റെ പിന്നില്‍ ഒരു സത്യം ഉണ്ട് എന്താനെന്നലെ? പറയാം
"ലോസേര്സ് അല്വയ്സ് ഹാവ് ഏഊഏ" അതായതു ടോല്കുനവര്‍ക്ക് എപ്പോഴും കാരനങ്ങലുണ്ടാകും
Subscribe to:
Posts (Atom)